The Bible Software
bible.softwareഇയ്യോബ്ഇയ്യോബ് 26 › ഇയ്യോബ് 26:11

ഇയ്യോബ് 26:11

ആകാശത്തിന്‍റെ തൂണുകൾ കുലുങ്ങുന്നു; 2 അവിടുത്തെ ശാസനയാൽ അവ ഭ്രമിച്ചുപോകുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The pillars of heaven tremble and are astonished at his reproof.

In Context

10അവിടുന്ന് വെളിച്ചത്തിന്‍റെയും ഇരുട്ടിന്‍റെയും ഇടയിൽ 2 വെള്ളത്തിന്മേൽ ഒരു അതിര്‍ വരച്ചിരിക്കുന്നു. 1

12അവിടുന്ന് തന്‍റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു; 2 തന്‍റെ വിവേകംകൊണ്ട് രഹബിനെ തകർക്കുന്നു. 1

Read all of ഇയ്യോബ് 26

Cross References

2 Samuel 22:8അവിടുന്ന് കോപിക്കയാൽ ഭൂമി ഞെട്ടിവിറച്ചു, 2 ആകാശത്തിന്‍റെ അടിസ്ഥാനങ്ങൾ ഇളകി, 2 അവ കുലുങ്ങിപ്പോയി. 1

Psalms 18:7ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങൾ ഇളകി; 2 ദൈവം കോപിക്കുകയാൽ അവ കുലുങ്ങിപ്പോയി. 1

Nahum 1:6അവിടുത്തെ ക്രോധത്തിൻ മുമ്പിൽ ആർക്ക് നില്ക്കാം? 2 അവിടുത്തെ ഉഗ്രകോപത്തിങ്കൽ ആർക്ക് നിവിർന്നുനിൽക്കാം? 1 അവിടുത്തെ ക്രോധം തീപോലെ ചൊരിയുന്നു; 2 അവിടുത്തെ സാന്നിദ്ധ്യത്താൽ പാറകൾ തകർന്നുപോകുന്നു. 1

Hebrews 12:26അവന്‍റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ പ്രതിജ്ഞ ചെയ്തു.

Revelation 20:11പിന്നെ ഞാൻ വലിയൊരു വെള്ള സിംഹാസനവും അതിൽ ഇരിക്കുന്നവനെയും കണ്ടു; അവന്‍റെ സന്നിധിയിൽനിന്ന് ഭൂമിയും ആകാശവും ഓടിപ്പോയി; അവയ്ക്ക് അവിടെ സ്ഥാനമില്ലായിരുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ഇയ്യോബ് 26:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ഇയ്യോബ് 26:10ഇയ്യോബ് 26ഇയ്യോബ് 26:12 →