ഇയ്യോബ് 26:14
എന്നാൽ ഇവ അവിടുത്തെ വഴികളുടെ അറ്റങ്ങളത്രേ; 2 നാം അവിടുത്തെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. 2 അവിടുത്തെ ബലത്തിന്‍റെ ഇടിമുഴക്കമോ ആര്‍ ഗ്രഹിക്കും?“
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Samuel 2:10യഹോവയോടു എതിർക്കുന്നവൻ തകർന്നുപോകുന്നു; 2 അവിടുന്ന് ആകാശത്തുനിന്നു അവരുടെ മേൽ ഇടി വെട്ടിക്കുന്നു. 1 യഹോവ ഭൂമിയെ മുഴുവൻ വിധിക്കുന്നു; 2 തന്‍റെ രാജാവിന് ശക്തി കൊടുക്കുന്നു; 2 തന്‍റെ അഭിഷിക്തന്‍റെ ശിരസ്സ് ഉയർത്തുന്നു.”
Job 11:7“ദൈവത്തിന്‍റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ? 2 സർവ്വശക്തന്‍റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? 1
Job 37:5ദൈവം തന്‍റെ ശബ്ദം അതിശയകരമായി മുഴക്കുന്നു; 2 നമുക്ക് ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങൾ ചെയ്യുന്നു. 1
Psalms 29:3യഹോവയുടെ ശബ്ദം സമുദ്രത്തിൻമീതെ മുഴങ്ങുന്നു; 2 പെരുവെള്ളത്തിൻമീതെ യഹോവ, 2 മഹത്ത്വത്തിന്‍റെ ദൈവം തന്നെ, ഇടിമുഴക്കുന്നു. 1
Psalms 145:3യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; 2 അവിടുത്തെ മഹിമ അഗോചരമത്രേ. 1
Isaiah 40:26നിങ്ങൾ കണ്ണ് മേലോട്ട് ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാര്? 2 അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കുകയും 1 അവയെ എല്ലാം പേർചൊല്ലി വിളിക്കുകയും ചെയ്യുന്നു; 2 അവന്‍റെ വീര്യമാഹാത്മ്യംനിമിത്തവും 1 അവന്‍റെ ശക്തിയുടെ ആധിക്യംനിമിത്തവും 2 അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല. 1