Job 27:17
അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അത് ഉടുക്കും; 2 കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും. 1
ബൈബിൾ (മലയാളം)
In The King James Version
He may prepare it, but the just shall put it on, and the innocent shall divide the silver.
In Context
16“അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും 2 മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും 1
18ചിലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; 2 കാവല്ക്കാരൻ മാടം കെട്ടുന്നതുപോലെ തന്നെ. 1
Cross References
Esther 8:1അന്ന് അഹശ്വേരോശ് രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്‍റെ വീട് എസ്ഥേർരാജ്ഞിക്ക് കൊടുത്തു; മൊർദ്ദെഖായിക്ക് എസ്ഥേറിനോടുള്ള ബന്ധം എന്തെന്ന് എസ്ഥേർ അറിയിച്ചതുകൊണ്ട് അവന് രാജസന്നിധിയിൽ പ്രവേശനം ലഭിച്ചു.
Proverbs 28:8പലിശയും ലാഭവും വാങ്ങി സമ്പത്ത് വർദ്ധിപ്പിക്കുന്നവൻ 2 അഗതികളോട് കൃപാലുവായവനു വേണ്ടി അത് ശേഖരിക്കുന്നു. 1