The Bible Software
bible.software › ഇയ്യോബ് › ഇയ്യോബ് 27 › ഇയ്യോബ് 27:21

ഇയ്യോബ് 27:21

കിഴക്കൻകാറ്റ് അവനെ പിടിച്ചിട്ട് അവൻ ഇല്ലാതെയാകുന്നു; 2 അവന്‍റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The east wind carrieth him away, and he departeth: and as a storm hurleth him out of his place.

In Context

20വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; 2 രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവർന്ന് കൊണ്ടുപോകുന്നു. 1

22ആ കാറ്റ് + 27:22 ആ കാറ്റ് ദൈവം നിർത്താതെ അവനെ എറിയുന്നു; 2 അവിടുത്തെ കയ്യിൽനിന്ന് ചാടിപ്പോകുവാൻ അവൻ നോക്കുന്നു. 1

Read all of ഇയ്യോബ് 27

Cross References

Exodus 9:23മോശെ തന്‍റെ വടി ആകാശത്തേക്ക് നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്ക് പാഞ്ഞിറങ്ങി; യഹോവ മിസ്രയീമിന്മേൽ കല്മഴ പെയ്യിച്ചു.

Job 21:18അവർ കാറ്റിന് മുമ്പിൽ വൈക്കോൽപോലെയും 2 കൊടുങ്കാറ്റ് പറപ്പിക്കുന്ന പതിർപോലെയും ആകുന്നു. 1

Psalms 58:9നിങ്ങളുടെ കലങ്ങൾക്ക് മുൾതീയുടെ ചൂട് തട്ടുന്നതിനു മുമ്പ് പച്ചയും വെന്തതുമായതെല്ലാം 2 ഒരുപോലെ അവിടുന്ന് ചുഴലിക്കാറ്റിനാൽ പാറ്റിക്കളയും. 1

Jeremiah 18:17കിഴക്കൻ കാറ്റിലെന്നപോലെ 2 ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിച്ചുകളയും; 1 അവരുടെ അനർത്ഥദിവസത്തിൽ 2 ഞാൻ അവർക്ക് എന്‍റെ മുഖമല്ല, പുറമത്രേ കാണിക്കുന്നത്.” 1 യിരെമ്യാവിനെതിരെയുള്ള ഗൂഢാലോചന

Nahum 1:3യഹോവ ദീർഘക്ഷമയും മഹാശക്തിയും ഉള്ളവൻ; 2 അവിടുന്ന് ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; 1 യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ട്; 2 മേഘം അവിടുത്തെ കാൽക്കീഴിലെ പൊടിയാകുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ഇയ്യോബ് 27:21

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ഇയ്യോബ് 27:20ഇയ്യോബ് 27ഇയ്യോബ് 27:22 →