Job 27:3
എന്‍റെ പ്രാണൻ മുഴുവനും എന്നിലും 2 ദൈവത്തിന്‍റെ ശ്വാസം എന്‍റെ മൂക്കിലും ഉണ്ടല്ലോ - 1
ബൈബിൾ (മലയാളം)
In The King James Version
All the while my breath is in me, and the spirit of God is in my nostrils;
In Context
2“എന്‍റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, 2 എനിക്ക് മനോവ്യസനം വരുത്തിയ സർവ്വശക്തനാണ - 1
4എന്‍റെ അധരം നീതികേട് സംസാരിക്കുകയില്ല; 2 എന്‍റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല. 1
Cross References
Job 32:8എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ; 2 സർവ്വശക്തന്‍റെ ശ്വാസം അവർക്ക് വിവേകം നല്കുന്നു. 1
Isaiah 2:22മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിൻ; 2 അവനെ എന്ത് വിലമതിക്കുവാനുള്ളു?