ഇയ്യോബ് 28:15
സ്വർണ്ണം കൊടുത്താൽ അത് കിട്ടുന്നതല്ല; 2 അതിന്‍റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറില്ല. 1
ബൈബിൾ (മലയാളം)
In The King James Version
It cannot be gotten for gold, neither shall silver be weighed for the price thereof.
In Context
14അത് എന്നിൽ ഇല്ല എന്നു ആഴമേറിയ സമുദ്രം പറയുന്നു; 2 അത് എന്‍റെ പക്കൽ ഇല്ല എന്നു കടലും പറയുന്നു. 1
16ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ 2 നീലരത്നമോ ഒന്നും അതിന് പകരമാകുകയില്ല; 1
Cross References
Proverbs 3:13ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും 2 വിവേകം ലഭിക്കുന്ന മനുഷ്യനും ഭാഗ്യവാൻ. 1
Proverbs 8:17എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; 2 എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും. 1
Proverbs 16:16തങ്കത്തെക്കാൾ ജ്ഞാനം സമ്പാദിക്കുന്നത് എത്ര നല്ലത്! 2 വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം! 1