The Bible Software
bible.softwareJobJob 28 › Job 28:18

Job 28:18

പവിഴത്തിന്‍റെയും പളുങ്കിന്‍റെയും പേര് പറയുകയും വേണ്ടാ; 2 ജ്ഞാനത്തിന്‍റെ വില മുത്തുകളേക്കാൾ അധികമാണ്. 1

ബൈബിൾ (മലയാളം)

In The King James Version

No mention shall be made of coral, or of pearls: for the price of wisdom is above rubies.

In Context

17സ്വർണ്ണവും സ്ഫടികവും അതിന് തുല്ല്യമല്ല; 2 തങ്കആഭരണങ്ങൾ പകരം കൊടുത്ത് അത് നേടാൻ കഴിയുകയില്ല. 1

19കൂശിലെ പുഷ്യരാഗം അതിനോട് സമമല്ല; 2 തങ്കംകൊണ്ട് അതിന്‍റെ വില മതിക്കാകുന്നതുമല്ല. 1

Read all of Job 28

Cross References

Proverbs 3:15അത് മുത്തുകളിലും വിലയേറിയത്; 2 നിന്‍റെ മനോഹരവസ്തുക്കൾ ഒന്നും അതിന് തുല്യമാകുകയില്ല. 1

Proverbs 20:15പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; 2 പരിജ്ഞാനമുള്ള അധരങ്ങൾ വിലയേറിയ ആഭരണം. 1

Lamentations 4:7സീയോൻ്റെ നായകന്മാര്‍ + 4:7 സീയോൻ്റെ നായകന്മാര്‍ അല്ലെങ്കില്‍ നാസീറുകള്‍. ഒരു നാസീര്‍ വീഞ്ഞ് കുടിക്കുകയോ ശവത്തെ തൊടുകയോ ചെയ്യുകയില്ല എന്നു ശപഥം ചെയ്തവനും തന്‍റെ മുടി കത്രിക്കാതെ നീട്ടി വളര്‍ത്താന്‍ പ്രതിജ്ഞയെടുത്തവനുമാണ്. + 4:7 സീയോൻ്റെ നായകന്മാര്‍ നാസീറുകള്‍ ഹിമത്തേക്കാൾ നിർമ്മലന്മാരും 2 പാലിനെക്കാൾ വെളുത്തവരുമായിരുന്നു; 1 അവരുടെ ദേഹം പവിഴത്തെക്കാൾ ചുവപ്പുള്ളതും 2 അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു. 1

Matthew 7:6വിശുദ്ധമായത് നായ്ക്കൾക്ക് കൊടുക്കരുത്; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ ഇടുകയുമരുത്; അവ കാൽ കൊണ്ടു അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‌വാൻ ഇടവരും. 1 പ്രാർത്ഥനയുടെ ശക്തി

1 Timothy 2:9അപ്രകാരം സ്ത്രീകളും വിനയത്തോടും സുബോധത്തോടും കൂടെ യോഗ്യമായ വസ്ത്രം ധരിച്ച്, തങ്ങളെ അലങ്കരിക്കേണം.

Revelation 18:12ആനക്കൊമ്പുകൊണ്ടുള്ള സകലവിധ പാത്രങ്ങൾ, വിലയേറിയ മരം പിച്ചള ഇരുമ്പ് മർമ്മരക്കല്ല് എന്നിവകൊണ്ടുള്ള സകല സാമാനങ്ങളും,

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 28:18

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 28:17Job 28Job 28:19 →