Job 28:22
ഞങ്ങളുടെ ചെവികൊണ്ട് അതിനെപ്പറ്റി കേട്ടിട്ടുണ്ട് 2 എന്നു നാശവും + 28:22 നാശവും അബദ്ദോന്‍ മരണവും പറയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Destruction and death say, We have heard the fame thereof with our ears.
In Context
21അത് സകലജീവികളുടെയും കണ്ണുകൾക്ക് മറഞ്ഞിരിക്കുന്നു; 2 ആകാശത്തിലെ പക്ഷികൾക്ക് അത് മറഞ്ഞിരിക്കുന്നു. 1
23ദൈവം അതിലേക്കുള്ള വഴി അറിയുന്നു; 2 അതിന്‍റെ ഉത്ഭവസ്ഥാനം അവിടുത്തേക്ക് നിശ്ചയമുണ്ട്. 1
Cross References
Job 28:14അത് എന്നിൽ ഇല്ല എന്നു ആഴമേറിയ സമുദ്രം പറയുന്നു; 2 അത് എന്‍റെ പക്കൽ ഇല്ല എന്നു കടലും പറയുന്നു. 1