The Bible Software
bible.softwareJobJob 29 › Job 29:11

Job 29:11

എന്‍റെ വാക്ക് കേട്ട ചെവി എന്നെ വാഴ്ത്തും; 2 എന്നെ കണ്ട കണ്ണ് എനിക്ക് സാക്ഷ്യം നല്കും. 1

ബൈബിൾ (മലയാളം)

In The King James Version

When the ear heard me, then it blessed me; and when the eye saw me, it gave witness to me:

In Context

10ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; 2 അവരുടെ നാവ് അണ്ണാക്കോടു പറ്റും. 1

12നിലവിളിച്ച എളിയവനെയും അനാഥനെയും 2 തുണയറ്റവനെയും ഞാൻ വിടുവിച്ചു. 1

Read all of Job 29

Cross References

Proverbs 29:2നീതിമാന്മാർ വർദ്ധിക്കുമ്പോൾ ജനം സന്തോഷിക്കുന്നു; 2 ദുഷ്ടൻ ആധിപത്യം നടത്തുമ്പോൾ ജനം ഞരങ്ങുന്നു. 1

Luke 4:22എല്ലാവരും അവനെ പുകഴ്ത്തി, അവന്‍റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾനിമിത്തം ആശ്ചര്യപ്പെട്ടു; “ഇവൻ യോസേഫിന്‍റെ മകൻ അല്ലയോ?“ എന്നു പറഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 29:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 29:10Job 29Job 29:12 →