The Bible Software
bible.softwareഇയ്യോബ്ഇയ്യോബ് 29 › ഇയ്യോബ് 29:15

ഇയ്യോബ് 29:15

ഞാൻ കുരുടന് കണ്ണും 2 മുടന്തന് കാലും ആയിരുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

I was eyes to the blind, and feet was I to the lame.

In Context

14ഞാൻ നീതിയെ ധരിച്ചു; അത് എന്‍റെ ഉടുപ്പായിരുന്നു; 2 എന്‍റെ ന്യായം + 29:14 ഉത്തരീയം - മേൽക്കുപ്പായംഉത്തരീയവും തലപ്പാവും പോലെയായിരുന്നു. 1

16ദരിദ്രന്മാർക്ക് ഞാൻ അപ്പനായിരുന്നു; 2 ഞാൻ അറിയാത്തവന്‍റെ വ്യവഹാരം പരിശോധിച്ചു. 1

Read all of ഇയ്യോബ് 29

Cross References

Numbers 10:31അതിന് അവൻ: “ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടത് എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങൾക്ക് കണ്ണായിരിക്കും.

1 Corinthians 12:12ശരീരം ഒന്നാണെങ്കിലും അതിന് പല അവയവങ്ങൾ ഉണ്ടല്ലോ. ശരീരത്തിന്‍റെ അവയവങ്ങൾ പലതായിരിക്കെ അവ എല്ലാം ചേർന്ന് ഒരു ശരീരം ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ഇയ്യോബ് 29:15

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ഇയ്യോബ് 29:14ഇയ്യോബ് 29ഇയ്യോബ് 29:16 →