Job 3:22
അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
Which rejoice exceedingly, and are glad, when they can find the grave?
In Context
23വഴി മറഞ്ഞിരിക്കുന്ന പുരുഷനും 2 ദൈവം നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിന്? 1
Cross References
Job 6:8“അയ്യോ, എന്‍റെ അപേക്ഷ സാധിച്ചെങ്കിൽ! 2 എന്‍റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ! 1
Job 7:15ആകയാൽ ഞാൻ കഴുത്ത് ഞെരിഞ്ഞ് കൊല്ലപ്പെടുന്നതും 2 ഈ അസ്ഥികൂടത്തേക്കാൾ മരണവും തിരഞ്ഞെടുക്കുന്നു. 1
Job 21:33താഴ്വരയിലെ മണ്‍കട്ട അവനു മധുരമായിരിക്കും; 2 അവന്‍റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; 2 അവനു മുമ്പ് പോയവർ അനേകം പേരാണ്. 1
Ecclesiastes 4:3ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യനുകീഴിൽ നടക്കുന്ന ദുഷ്പ്രവൃത്തി കാണാത്തവനുമായ മനുഷ്യൻ ഭാഗ്യവാൻ.