Job 3:26
ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; 2 പിന്നെയും അതിവേദന എടുക്കുന്നു.”
ബൈബിൾ (മലയാളം)
In The King James Version
I was not in safety, neither had I rest, neither was I quiet; yet trouble came.
In Context
25ഞാൻ പേടിച്ചതു തന്നെ എനിക്കു നേരിട്ടു; 2 ഞാൻ ഭയപ്പെട്ടിരുന്നത് എനിക്കു ഭവിച്ചു. 1
Cross References
Job 7:14യഹോവ സ്വപ്നംകൊണ്ട് എന്നെ ഞെട്ടിപ്പിക്കുന്നു; 2 ദർശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു. 1
Psalms 143:11യഹോവേ, അങ്ങേയുടെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; 2 അങ്ങേയുടെ നീതിയാൽ എന്‍റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കേണമേ. 1