Job 31:2
എന്നാൽ മേലിൽനിന്ന് ദൈവം നല്കുന്ന ഓഹരിയും 2 ഉയരത്തിൽനിന്ന് സർവ്വശക്തൻ തരുന്ന അവകാശവും എന്ത്? 1
ബൈബിൾ (മലയാളം)
In The King James Version
For what portion of God is there from above? and what inheritance of the Almighty from on high?
In Context
1“ഞാൻ എന്‍റെ കണ്ണുമായി ഒരു നിയമം ചെയ്തു; 2 പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ? 1
3നീതികെട്ടവന് അപായവും 2 ദുഷ്പ്രവൃത്തിക്കാർക്ക് വിപത്തുമല്ലയോ? 1
Cross References
Job 27:13“ഇത് ദുർജ്ജനത്തിന് ദൈവത്തിന്‍റെ പക്കലുള്ള ഓഹരിയും 2 നിഷ്ഠൂരന്മാർ സർവ്വശക്തനിൽനിന്ന് പ്രാപിക്കുന്ന അവകാശവും തന്നെ. 1