The Bible Software
bible.softwareJobJob 31 › Job 31:22

Job 31:22

എന്‍റെ ഭുജം തോൾപലകയിൽനിന്ന് വീഴട്ടെ; 2 എന്‍റെ കയ്യുടെ സന്ധിബന്ധം വിട്ടുപോകട്ടെ. 1

ബൈബിൾ (മലയാളം)

In The King James Version

Then let mine arm fall from my shoulder blade, and mine arm be broken from the bone.

In Context

21“പട്ടണവാതില്‍ക്കൽ എനിക്ക് സഹായം ഉണ്ടെന്ന് കണ്ടിട്ട് 2 ഞാൻ അനാഥന്‍റെ നേരെ കയ്യോങ്ങിയെങ്കിൽ, 1

23ദൈവം അയച്ച വിപത്ത് എനിക്ക് ഭയങ്കരമായിരുന്നു; 2 അവിടുത്തെ പ്രഭാവം നിമിത്തം എനിക്ക് ഒന്നിനും കഴിവില്ലാതെയായി. 1

Read all of Job 31

Cross References

Job 31:10എന്‍റെ ഭാര്യ മറ്റൊരുത്തനു മാവ് പൊടിക്കട്ടെ; 2 അന്യർ അവളുടെമേൽ പതുങ്ങട്ടെ. 1

Job 38:15ദുഷ്ടന്മാർക്ക് വെളിച്ചം മുടങ്ങിപ്പോകുന്നു; 2 ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു. 1

Psalms 137:6നിന്നെ ഞാൻ ഓർമ്മിക്കാതെ പോയാൽ, 2 യെരൂശലേമിനെ എന്‍റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ, 2 എനിക്ക് പാടുവാന്‍ സാധിക്കാതെ പോകട്ടെ + 137:6 എനിക്ക് പാടുവാന്‍ സാധിക്കാതെ പോകട്ടെ എന്‍റെ നാവ് അണ്ണാക്കിനോടു പറ്റിപ്പോകട്ടെ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 31:22

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 31:21Job 31Job 31:23 →