Job 32:22
മുഖസ്തുതി പറയുവാൻ എനിക്ക് അറിഞ്ഞുകൂടാ; 2 അങ്ങനെ ചെയ്താൽ എന്‍റെ സ്രഷ്ടാവ് വേഗത്തിൽ എന്നെ നീക്കിക്കളയും.
ബൈബിൾ (മലയാളം)
In The King James Version
For I know not to give flattering titles; in so doing my maker would soon take me away.
In Context
21ഞാൻ ഒരുവന്‍റെയും പക്ഷം പിടിക്കുകയില്ല; 2 ആരോടും മുഖസ്തുതി പറയുകയുമില്ല. 1
Cross References
Job 17:5ഒരാൾ സ്നേഹിതന്മാരെ കവർച്ചയ്ക്കു വേണ്ടി കാണിച്ചുകൊടുത്താൽ 2 അവന്‍റെ മക്കളുടെ കണ്ണ് മങ്ങിപ്പോകും. 1
Psalms 12:2ഓരോരുത്തൻ അവനവന്‍റെ കൂട്ടുകാരനോട് വ്യാജം സംസാരിക്കുന്നു; 2 കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടി അവർ സംസാരിക്കുന്നു. 1
Proverbs 28:23ചക്കരവാക്ക് പറയുന്നവനെക്കാൾ 2 ശാസിക്കുന്നവനു പിന്നീട് പ്രീതി ലഭിക്കും. 1
Galatians 1:10ഇപ്പോൾ എനിക്ക് മനുഷ്യൻ്റെയോ അതോ ദൈവത്തിൻ്റെയോ അംഗീകാരം വേണ്ടത്? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുവാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ഞാൻ ക്രിസ്തുവിന്‍റെ ദാസനല്ല. 1 ദൈവം പൗലോസിനെ വിളിക്കുന്നു