The Bible Software
bible.software › ഇയ്യോബ് › ഇയ്യോബ് 33 › ഇയ്യോബ് 33:14

ഇയ്യോബ് 33:14

ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; 2 മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും. 1

ബൈബിൾ (മലയാളം)

In The King James Version

For God speaketh once, yea twice, yet man perceiveth it not.

In Context

13നീ ദൈവത്തോട് എന്തിന് വാദിക്കുന്നു? 2 തന്‍റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് ഉത്തരം + 33:13 ഉത്തരം അവന്‍റെ പ്രവര്‍ത്തികളെക്കുറിച്ചു ഒരു ഉത്തരവും പറയുന്നില്ല പറയുന്നില്ലല്ലോ. 1

15ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, 2 അവർ കിടക്കമേൽ നിദ്രകൊള്ളുമ്പോൾ, 2 സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ, 1

Read all of ഇയ്യോബ് 33

Cross References

Job 4:13മനുഷ്യർക്ക് ഗാഢനിദ്ര പിടിക്കുമ്പോൾ 2 രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ, 1

Job 40:5ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറയുകയില്ല. 2 രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.“ 1 യഹോവ ഇയ്യോബിനോട് ഉത്തരം പറയുന്നു

Psalms 62:12കർത്താവേ, ദയയും അങ്ങേക്കുള്ളതാകുന്നു; 2 അവിടുന്ന് ഓരോരുത്തന് അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.

Proverbs 1:29അവർ പരിജ്ഞാനത്തെ വെറുത്തുവല്ലോ; 2 യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല. 1

Matthew 13:14“നിങ്ങൾ കേട്ടുകൊണ്ടേയിരിക്കും, എന്നാൽ ഒരുവിധത്തിലും ഗ്രഹിക്കയില്ലതാനും; 2 കണ്ടുകൊണ്ടേയിരിക്കും, എന്നാൽ ഒരുവിധത്തിലും മനസ്സിലാക്കുകയില്ലതാനും; 1 ഈ ജനത്തിന്‍റെ ഹൃദയം മങ്ങിപ്പോയിരിക്കുന്നു; 2 അവരുടെ ചെവി കേൾവിനിമിത്തം ഭാരമായിരിക്കുന്നു; 1 അവരുടെ കണ്ണ് അവർ അടച്ചിരിക്കുന്നു; 2 അവർ കണ്ണ് കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ട് ഗ്രഹിക്കാതെയും 1 ഞാൻ അവരെ രൂപാന്തരപ്പെടുത്താതെയും 2 സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിനുതന്നെ”

Luke 24:25അവൻ അവരോട്: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study ഇയ്യോബ് 33:14

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← ഇയ്യോബ് 33:13ഇയ്യോബ് 33ഇയ്യോബ് 33:15 →