Job 33:32
നിനക്കു ഉത്തരം പറയുവാനുണ്ടെങ്കിൽ പറയുക; 2 സംസാരിക്കുക; നിന്നെ നീതീകരിക്കുവാൻ ആകുന്നു എന്‍റെ താത്പര്യം. 1
ബൈബിൾ (മലയാളം)
In The King James Version
If thou hast any thing to say, answer me: speak, for I desire to justify thee.
In Context
31ഇയ്യോബേ, ശ്രദ്ധിച്ചു കേൾക്കുക; 2 മിണ്ടാതെയിരിക്കുക; ഞാൻ സംസാരിക്കാം. 1
33ഇല്ലെങ്കിൽ, നീ എന്‍റെ വാക്ക് കേൾക്കുക; 2 മിണ്ടാതിരിക്കുക; ഞാൻ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.”
Cross References
Job 21:27“ഞാൻ നിങ്ങളുടെ വിചാരങ്ങളെയും 2 നിങ്ങൾ എന്‍റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു. 1
Job 27:5നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കുകയില്ല; 2 മരിക്കുവോളം എന്‍റെ നിഷ്കളങ്കത്വം ഉപേക്ഷിക്കുകയുമില്ല. 1