Job 34:17
ന്യായത്തെ വെറുക്കുന്നവൻ ഭരിക്കുമോ? 2 നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ? 1
ബൈബിൾ (മലയാളം)
In The King James Version
Shall even he that hateth right govern? and wilt thou condemn him that is most just?
In Context
16നിനക്കു വിവേകമുണ്ടെങ്കിൽ ഇത് കേട്ടുകൊള്ളുക; 2 എന്‍റെ വചനങ്ങളെ ശ്രദ്ധിച്ചുകൊള്ളുക; 1
18രാജാവിനോട്: ‘നീ വഷളൻ എന്നും’ 2 പ്രഭുക്കന്മാരോട്: ‘നിങ്ങൾ ദുഷ്ടന്മാർ’ എന്നും പറയുമോ? 1
Cross References
2 Samuel 19:21എന്നാൽ സെരൂയയുടെ മകനായ അബീശായി: “യഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതുനിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടതല്ലയോ?” എന്നു ചോദിച്ചു.
Job 1:22ഇതിലൊന്നിലും ഇയ്യോബ് പാപംചെയ്യുകയോ ദൈവത്തിന് ഭോഷത്തം ആരോപിക്കുകയോ ചെയ്തില്ല.
Romans 3:5എന്നാൽ നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്ത് പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ? (ഞാൻ മാനുഷരീതിയിൽ പറയുന്നു) ഒരുനാളുമല്ല;