The Bible Software
bible.softwareJobJob 34 › Job 34:22

Job 34:22

ദുഷ്പ്രവൃത്തിക്കാർക്ക് ഒളിക്കേണ്ടതിന് 2 അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല. 1

ബൈബിൾ (മലയാളം)

In The King James Version

There is no darkness, nor shadow of death, where the workers of iniquity may hide themselves.

In Context

21“ദൈവത്തിന്‍റെ ദൃഷ്ടി മനുഷ്യന്‍റെ വഴികളിൽ ഇരിക്കുന്നു; 2 അവന്‍റെ നടപ്പെല്ലാം അവിടുന്ന് കാണുന്നു. 1

23മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന് ചെല്ലേണ്ടതിന് 2 അവിടുന്ന് അവനിൽ അധികം ദൃഷ്ടിവക്കുവാൻ ആവശ്യമില്ല. 1

Read all of Job 34

Cross References

Job 3:5ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; 2 ഒരു മേഘം അതിന്മേൽ ആവരണം ചെയ്യട്ടെ; 2 പകലിനെ ഇരുട്ടാക്കുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ. 1

Job 12:22യഹോവ അഗാധകാര്യങ്ങൾ അന്ധകാരത്തിൽ നിന്ന് വെളിച്ചത്ത് കൊണ്ടുവരുന്നു; 2 അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു. 1

Job 24:17പ്രഭാതം അവർക്ക് അന്ധതമസ്സ് തന്നെ; 2 അന്ധതമസ്സിന്‍റെ ഭീകരത അവർക്ക് പരിചയമുണ്ടല്ലോ. 1

Psalms 5:5അഹങ്കാരികൾ തിരുസന്നിധിയിൽ നില്‍ക്കുകയില്ല; 2 നീതികേട് പ്രവർത്തിക്കുന്നവരെ അവിടുന്ന് പകയ്ക്കുന്നു. 1

Psalms 139:12ഇരുട്ടിൽപോലും അങ്ങേക്ക് ഒന്നും മറഞ്ഞിരിക്കുകയില്ല; 2 രാത്രി പകൽപോലെ പ്രകാശിക്കും; 2 ഇരുട്ടും വെളിച്ചവും നിനക്കു തുല്യം തന്നെ. 1

Isaiah 9:2ഇരുട്ടിൽ നടന്ന ജനം 2 വലിയൊരു വെളിച്ചം കണ്ടു; 1 മരണനിഴലിന്‍റെ ദേശത്തു വസിച്ചവരുടെ മേൽ 2 പ്രകാശം ശോഭിച്ചു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 34:22

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 34:21Job 34Job 34:23 →