Job 34:36
ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കുന്നതുകൊണ്ട് 2 അവനെ ആദിയോടന്തം പരിശോധിച്ചാൽ കൊള്ളാം. 1
ബൈബിൾ (മലയാളം)
In The King James Version
My desire is that Job may be tried unto the end because of his answers for wicked men.
In Context
35എന്‍റെ വാക്ക് കേൾക്കുന്ന ഏത് ജ്ഞാനിയും എന്നോടു പറയും. 1
Cross References
Job 21:7“ദുഷ്ടന്മാർ ജീവിച്ചിരുന്ന് വാർദ്ധക്യം പ്രാപിക്കുകയും 2 അവർക്ക് ബലം വർദ്ധിക്കുകയും ചെയ്യുന്നത് എന്ത്? 1
Job 23:16ദൈവം എനിക്കു അധൈര്യം വരുത്തി, 2 സർവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു. 1
Job 34:8അവൻ ദുഷ്പ്രവൃത്തിക്കാരോട് കൂട്ടുകൂടുന്നു; 2 ദുർജ്ജനങ്ങളോടുകൂടി സഞ്ചരിക്കുന്നു. 1
Psalms 26:2യഹോവേ, എന്നെ പരീക്ഷിച്ച് ശോധന ചെയ്യേണമേ; 2 എന്‍റെ മനസ്സും എന്‍റെ ഹൃദയവും പരിശോധിക്കേണമേ. 1