Job 36:10
അവിടുന്ന് അവരുടെ ചെവി പ്രബോധനത്തിന് തുറക്കുന്നു; 2 അവർ നീതികേട് വിട്ടുതിരിയുവാൻ കല്പിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
He openeth also their ear to discipline, and commandeth that they return from iniquity.
In Context
9അവിടുന്ന് അവർക്ക് അവരുടെ പ്രവൃത്തിയും 2 അഹങ്കാരത്താൽ പ്രവർത്തിച്ച ലംഘനങ്ങളും കാണിച്ചുകൊടുക്കും. 1
Cross References
Job 33:16അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു; 2 അവരെ മുന്നറിയിപ്പുകൾ കൊണ്ടു ഭയപ്പെടുത്തുന്നു. 1
Psalms 40:6ഹനനയാഗവും ഭോജനയാഗവും അവിടുന്ന് ഇച്ഛിച്ചില്ല; 2 അങ്ങ് എന്‍റെ ചെവികൾ തുറന്നിരിക്കുന്നു. 2 ഹോമയാഗവും പാപയാഗവും അവിടുന്ന് ചോദിച്ചില്ല. 1
Proverbs 8:4“പുരുഷന്മാരേ, ഞാൻ നിങ്ങളോട് വിളിച്ചു പറയുന്നു; 2 എന്‍റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്ക് വരുന്നു. 1
Isaiah 1:16നിങ്ങളെ കഴുകി ശുദ്ധമാക്കുവിൻ; 2 നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ 1 എന്‍റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളയുവിൻ; 2 തിന്മ ചെയ്യുന്നതു മതിയാക്കുവിൻ. 1
Isaiah 48:17യിസ്രായേലിന്‍റെ പരിശുദ്ധനും നിന്‍റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ശുഭകരമായി പ്രവർത്തിക്കുവാൻ നിന്നെ അഭ്യസിപ്പിക്കുകയും 2 നീ പോകേണ്ട വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന 2 നിന്‍റെ ദൈവമായ യഹോവ ഞാൻ തന്നെ. 1
Isaiah 55:6യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവിടുത്തെ അന്വേഷിക്കുവിൻ; 2 അവിടുന്ന് അടുത്തിരിക്കുമ്പോൾ അവിടുത്തെ വിളിച്ചപേക്ഷിക്കുവിൻ. 1