Job 36:2
“അല്പം ക്ഷമിക്കുക, ഞാൻ അറിയിച്ചുതരാം; 2 ദൈവത്തിന് വേണ്ടി ഇനിയും ചില വാക്കുകൾ പറയുവാനുണ്ട്. 1
ബൈബിൾ (മലയാളം)
In The King James Version
Suffer me a little, and I will shew thee that I have yet to speak on God’s behalf.
In Context
3ഞാൻ ദൂരത്തുനിന്ന് അറിവ് കൊണ്ടുവരും; 2 എന്‍റെ സ്രഷ്ടാവിന്‍റെ നീതിയെ അറിയിക്കും. 1
Cross References
Exodus 4:16നിനക്കു പകരം അവൻ ജനത്തോട് സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവനു ദൈവവും ആയിരിക്കും.
Job 21:3നില്ക്കുവിന്‍, ഞാനും സംസാരിക്കട്ടെ; 2 ഞാൻ സംസാരിച്ചു കഴിഞ്ഞ് നിനക്കു പരിഹസിക്കാം. 1
Job 33:31ഇയ്യോബേ, ശ്രദ്ധിച്ചു കേൾക്കുക; 2 മിണ്ടാതെയിരിക്കുക; ഞാൻ സംസാരിക്കാം. 1
Ezekiel 2:7അവർ കേട്ടാലും കേൾക്കാഞ്ഞാലും നീ എന്‍റെ വചനങ്ങൾ അവരോടു പ്രസ്താവിക്കേണം; അവർ മഹാമത്സരികൾ അല്ലയോ.
Hebrews 13:22സഹോദരന്മാരേ, ഈ ചുരുങ്ങിയ പ്രബോധനം ക്ഷമയോടെ സ്വീകരിക്കേണം എന്നു ഞാൻ അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാൻ എഴുതിയിരിക്കുന്നത്.