Job 38:16
“നീ സമുദ്രത്തിന്‍റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? 2 ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ? 1
ബൈബിൾ (മലയാളം)
In The King James Version
Hast thou entered into the springs of the sea? or hast thou walked in the search of the depth?
In Context
15ദുഷ്ടന്മാർക്ക് വെളിച്ചം മുടങ്ങിപ്പോകുന്നു; 2 ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു. 1
17മരണത്തിന്‍റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? 2 അന്ധതമസ്സിന്‍റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ? 1
Cross References
Job 41:32അതിന്‍റെ പിന്നാലെ ഒരു പാത മിന്നുന്നു; 2 ആഴി നരച്ചതുപോലെ തോന്നുന്നു. 1
Proverbs 8:24ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; 2 വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നെ. 1