ഇയ്യോബ് 38:37
ഉരുക്കിവാർത്തതുപോലെ പൊടി തമ്മിൽ 2 കൂടുമ്പോഴും മൺകട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും 1
ബൈബിൾ (മലയാളം)
In The King James Version
Who can number the clouds in wisdom? or who can stay the bottles of heaven,
In Context
36അന്തരംഗത്തിൽ ജ്ഞാനത്തെ വച്ചവനാര്‍? 2 മനസ്സിന് വിവേകം കൊടുത്തവൻ ആര്‍? 1
38ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാര്? 2 ആകാശത്തിലെ തുരുത്തികളെ ചരിച്ചിടുന്നതാര്‍? 1
Cross References
Genesis 7:11നോഹയുടെ ആയുസ്സിന്‍റെ അറുനൂറാം (600) വർഷത്തിൽ രണ്ടാം മാസം പതിനേഴാം തീയതി, അന്നുതന്നെ ആഴിയുടെ മഹാ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്‍റെ ജലപ്രവാഹ ജാലകങ്ങളും തുറന്നു.
Genesis 9:15അപ്പോൾ ഞാനും നിങ്ങളും സർവ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്‍റെ ഉടമ്പടി ഞാൻ ഓർക്കും; ഇനി സകലജഡത്തെയും നശിപ്പിക്കുവാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല.
Psalms 147:4ദൈവം നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; 2 അവയ്ക്ക് എല്ലാം പേര്‍ വിളിക്കുന്നു. 1