Job 39:24
അത് ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; 2 കാഹളനാദം കേട്ടാൽ അത് അടങ്ങിനില്ക്കുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
23അതിന് എതിരെ ആവനാഴിയും 2 മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു. 1
Cross References
Job 29:24അവർ പ്രതീക്ഷിക്കാതിരിക്കുമ്പോൾ 2 ഞാൻ അവരെ നോക്കി പുഞ്ചിരിതൂകി; 2 എന്‍റെ മുഖപ്രസാദം അവർ തള്ളിക്കളയുകയുമില്ല. 1
Jeremiah 4:19അയ്യോ എന്‍റെ ഉള്ളം, എന്‍റെ ഉള്ളം! ഞാൻ അതിവേദനയിൽ ആയിരിക്കുന്നു; 2 അയ്യോ എന്‍റെ ഹൃദയഭിത്തികൾ! എന്‍റെ നെഞ്ചിടിക്കുന്നു; 1 എനിക്ക് മിണ്ടാതെ ഇരുന്നുകൂടാ; 2 എന്‍റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്‍റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു. 1
Amos 3:6നഗരത്തിൽ കാഹളം ഊതുമ്പോൾ ജനം പേടിക്കാതിരിക്കുമോ? 2 യഹോവ വരുത്തീട്ടല്ലാതെ നഗരത്തിൽ അനർത്ഥം ഭവിക്കുമോ? 1
Luke 24:41അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോട്: ഇവിടെ നിങ്ങളുടെ പക്കൽ തിന്നുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ചു.