Job 39:8
മലനിരകൾ അതിന്‍റെ മേച്ചല്പുറമാകുന്നു; 2 പച്ചയായതൊക്കെയും അതു അന്വേഷിച്ചു നടക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The range of the mountains is his pasture, and he searcheth after every green thing.
In Context
7അത് പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; 2 തെളിക്കുന്നവന്‍റെ ശബ്ദം ശ്രദ്ധിക്കുന്നതുമില്ല. 1
Cross References
Genesis 1:29“ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്‍റെ വിത്തുള്ള ഫലം കായിക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്ക് തന്നിരിക്കുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കട്ടെ;
Job 40:15“ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന + 40:15 നദീഹയം - ഭീമാകാരമായ മൃഗംനദീഹയമുണ്ടല്ലോ; 1 അത് കാളയെപ്പോലെ പുല്ലുതിന്നുന്നു. 1
Psalms 104:27തക്കസമയത്ത് ഭക്ഷണം കിട്ടേണ്ടതിന് 2 ഇവ എല്ലാം അങ്ങയെ കാത്തിരിക്കുന്നു. 1