Job 4:16
ഒരു പ്രതിമ എന്‍റെ കണ്ണിനെതിരെ നിന്നു; 2 എങ്കിലും അതിന്‍റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; 1 നിശ്ശബ്ദതയിൽ മന്ദമായൊരു സ്വരം ഞാൻ കേട്ടത്: 1
ബൈബിൾ (മലയാളം)
In The King James Version
In Context
15ഒരാത്മാവ് എന്‍റെ മുഖത്തിനെതിരെ കടന്നു 2 എന്‍റെ ദേഹത്തിനു രോമഹർഷം ഭവിച്ചു. 1
17'മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? 2 നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ? 1