Job 40:17
ദേവദാരുതുല്യമായ തന്‍റെ വാല് അത് ആട്ടുന്നു; 2 അതിന്‍റെ തുടയിലെ ഞരമ്പുകൾ കൂടിപിണഞ്ഞിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
He moveth his tail like a cedar: the sinews of his stones are wrapped together.
In Context
16അതിന്‍റെ ശക്തി അതിന്‍റെ കടിപ്രദേശത്തും 2 അതിന്‍റെ ബലം വയറിന്‍റെ മാംസപേശികളിലും ആകുന്നു. 1
18അതിന്‍റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും 2 എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു. 1
Cross References
Job 41:23അതിന്‍റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; 2 അവ ഇളകിപ്പോകാത്തവിധം അതിന്മേൽ ഉറച്ചിരിക്കുന്നു. 1