The Bible Software
bible.softwareJobJob 41 › Job 41:1

Job 41:1

“ + 41:1 നക്ര - വലിയ മുതലമഹാനക്രത്തെ ചൂണ്ടലിട്ട് പിടിക്കാമോ? 2 അതിന്‍റെ നാക്ക് കയറുകൊണ്ട് അമർത്താമോ? 1

ബൈബിൾ (മലയാളം)

In The King James Version

Canst thou draw out leviathan with an hook? or his tongue with a cord which thou lettest down?

In Context

2അതിന്‍റെ മൂക്കിൽ കയറു കോർക്കാമോ? 2 അതിന്‍റെ അണയിൽ കൊളുത്ത് കടത്താമോ? 1

Read all of Job 41

Cross References

Genesis 9:10ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകലജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും എന്‍റെ ഉടമ്പടി സ്ഥാപിക്കുന്നു.

Job 40:24അതു നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിടിക്കാമോ? 2 അതിന്‍റെ മൂക്കിൽ കയർ കോർക്കാമോ?

Psalms 104:26അതിൽ കപ്പലുകൾ ഓടുന്നു; 2 അതിൽ കളിക്കുവാൻ അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാൻ + 104:26 ലിവ്യാഥാൻ സങ്കീ: 74:14 നോക്കുക ഉണ്ട്. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 41:1

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
Job 41Job 41:2 →