Job 41:13
അതിന്‍റെ പുറം കുപ്പായം ഊരാകുന്നവനാര്? 2 അതിന്‍റെ ഇരട്ടനിരപ്പല്ലിനിടയിൽ ആര്‍ ചെല്ലും? 1
ബൈബിൾ (മലയാളം)
In The King James Version
Who can discover the face of his garment? or who can come to him with his double bridle?
In Context
12“അതിന്‍റെ അവയവങ്ങളെയും മഹാശക്തിയെയും 2 അതിന്‍റെ ചേലൊത്ത രൂപത്തെയും പറ്റി ഞാൻ മിണ്ടാതിരിക്കുകയില്ല. 1
14അതിന്‍റെ മുഖത്തെ കതക് ആര്‍ തുറക്കും? 2 അതിന്‍റെ പല്ലിന് ചുറ്റും ഭീഷണി ഉണ്ട്. 1
Cross References
Psalms 32:9നിങ്ങൾ തിരിച്ചറിവില്ലാത്ത കുതിരയെയും കോവർകഴുതയെയും പോലെ ആകരുത്; 2 കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടു അവയെ അടക്കിവരുന്നു; 2 അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകുകയില്ല. 1