Job 41:31
“കലത്തെപ്പോലെ അത് ആഴിയെ തിളപ്പിക്കുന്നു; 2 സമുദ്രത്തെ അത് തൈലംപോലെയാക്കിത്തീർക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
He maketh the deep to boil like a pot: he maketh the sea like a pot of ointment.
In Context
30അതിന്‍റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു; 2 അത് ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു. 1
32അതിന്‍റെ പിന്നാലെ ഒരു പാത മിന്നുന്നു; 2 ആഴി നരച്ചതുപോലെ തോന്നുന്നു. 1