Job 5:1
“വിളിച്ചുനോക്കുക; ആരെങ്കിലും നിനക്കു ഉത്തരം നൽകുന്നുണ്ടോ? 2 നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും? 1
ബൈബിൾ (മലയാളം)
In The King James Version
Call now, if there be any that will answer thee; and to which of the saints wilt thou turn?
In Context
2നീരസം ഭോഷനെ കൊല്ലുന്നു; 2 അസൂയ മൂഢനെ കൊല്ലുന്നു. 1
Cross References
Job 4:18ഇതാ, സ്വദാസന്മാരിലും അവനു വിശ്വാസമില്ല; 2 തന്‍റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു. 1
Job 15:15തന്‍റെ വിശുദ്ധന്മാരിലും ദൈവത്തിന് വിശ്വാസമില്ലല്ലോ; 2 സ്വർഗ്ഗവും അവിടുത്തെ കണ്ണിന് നിർമ്മലമല്ല. 1
Psalms 16:3ഭൂമിയിലെ വിശുദ്ധന്മാരോ, 2 അവർ, എനിക്ക് ഏറ്റവും പ്രമോദം നൽകുന്ന ശ്രേഷ്ഠന്മാർ തന്നെ. 1
Isaiah 41:1“ദ്വീപുകളേ, എന്‍റെ മുമ്പിൽ മിണ്ടാതെ ഇരിക്കുവിൻ; 2 ജനതകൾ ശക്തിയെ പുതുക്കട്ടെ; 1 അവർ അടുത്തുവന്നു സംസാരിക്കട്ടെ; 2 നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന് അടുത്തുവരുക. 1
Ephesians 1:1ദൈവഹിതത്താൽ ക്രിസ്തുയേശുവിൻ്റെ അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലുള്ള വിശുദ്ധർക്കും ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നവർക്കും എഴുതുന്നത്: