Job 5:10
അവിടുന്ന് ഭൂമിയിൽ മഴപെയ്യിക്കുന്നു; 2 വയലുകളിലേക്കു വെള്ളം ഒഴുക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Who giveth rain upon the earth, and sendeth waters upon the fields:
In Context
9അവിടുന്ന് ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും 2 അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു. 1
11അവിടുന്ന് താണവരെ ഉയർത്തുന്നു; 2 ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു. 1
Cross References
Job 36:27അവിടുന്ന് നീർത്തുള്ളികളെ ആകർഷിക്കുന്നു; 2 അവിടുത്തെ ആവിയാൽ അവ മഴയായി പെയ്യുന്നു. 1
Job 37:6“അവിടുന്ന് ഹിമത്തോട്: “ഭൂമിയിൽ പെയ്യുക” എന്നു കല്പിക്കുന്നു; 2 അവിടുന്ന് മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു. 1
Psalms 65:9അവിടുന്ന് ഭൂമിയെ സന്ദർശിച്ച് നനയ്ക്കുന്നു; അങ്ങ് അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; 1 ദൈവത്തിന്‍റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; 2 ഇങ്ങനെ അവിടുന്ന് ഭൂമിയെ ഒരുക്കി അവർക്ക് ധാന്യം കൊടുക്കുന്നു. 1
Psalms 147:8കർത്താവ് ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; 2 ഭൂമിക്കായി മഴ ഒരുക്കുന്നു; 2 ദൈവം പർവ്വതങ്ങളിൽ പുല്ല് മുളപ്പിക്കുന്നു. 1
Jeremiah 10:13അവിടുന്ന് തന്‍റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്ത് വെള്ളത്തിന്‍റെ മുഴക്കം ഉണ്ടാകുന്നു; 2 ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവിടുന്ന് നീരാവി പൊങ്ങുമാറാക്കുന്നു; 1 മഴയ്ക്കു മിന്നൽ ഉണ്ടാക്കി, 2 തന്‍റെ ഭണ്ഡാരത്തിൽനിന്ന് കാറ്റു പുറപ്പെടുവിക്കുന്നു. 1
Amos 4:7“കൊയ്ത്തിന് ഇനി മൂന്നു മാസമുള്ളപ്പോൾ 2 ഞാൻ നിങ്ങൾക്ക് മഴ മുടക്കിക്കളഞ്ഞു; 1 ഞാൻ ഒരു പട്ടണത്തിൽ മഴ നൽകുകയും 2 മറ്റെ പട്ടണത്തിൽ മഴ നൽകാതിരിക്കുകയും ചെയ്തു; 1 ഒരു വയലിൽ മഴ പെയ്തു; 2 മഴ പെയ്യാത്ത മറ്റെ വയൽ വരണ്ടുപോയി. 1