Job 6:2
“അയ്യോ എന്‍റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! 2 എന്‍റെ വിപത്ത് സ്വരൂപിച്ച് + 6:2 തുലാസ് - ഭാരം തൂക്കുന്ന ഉപകരണംതുലാസിൽ വച്ചെങ്കിൽ! 1
ബൈബിൾ (മലയാളം)
In The King James Version
O that my grief were throughly weighed, and my calamity laid in the balances together!
In Context
1അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: 1
3അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും. 2 അതുകൊണ്ട് എന്‍റെ വാക്ക് തെറ്റിപ്പോകുന്നു. 1
Cross References
Job 23:2“ഇന്നും എന്‍റെ സങ്കടം കയ്പേറിയതാകുന്നു; 2 ദൈവത്തിന്‍റെ കൈ എന്‍റെ ഞരക്കത്തേക്കാൾ ഭാരമാകുന്നു. 1
Proverbs 14:10ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; 1 അതിന്‍റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല. 1