The Bible Software
bible.softwareJobJob 6 › Job 6:28

Job 6:28

“ഇപ്പോൾ ദയചെയ്ത് എന്നെ ഒന്ന് നോക്കുവിൻ; 2 ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ? 1

ബൈബിൾ (മലയാളം)

In The King James Version

Now therefore be content, look upon me; for it is evident unto you if I lie.

In Context

27അനാഥന് നിങ്ങൾ ചീട്ടിടുന്നു; 2 സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു. 1

29ഒന്നുകൂടി നോക്കുവിൻ + 6:29 ഒന്നുകൂടി നോക്കുവിൻ 1. ഇവിടെ ഇയ്യോബ് തന്‍റെ മൂന്നു സ്നേഹിതന്മാരെ മടക്കി വിളിക്കുന്നു. ഒന്ന് കൂടി നോക്കുവിന്‍ എന്നത് കൊണ്ടു അര്‍ത്ഥമാക്കുന്നത് തീരുമാനത്തില്‍ അയവ് വരുത്തുക, ഒന്നുകൂടി ആലോചിക്കുക എന്നെല്ലാമാണ് ; നീതികേട് ഭവിക്കരുത്. 2 ഒന്നുകൂടെ നോക്കുവിൻ; എന്‍റെ കാര്യം നീതിയുള്ളത് തന്നെ. 1

Read all of Job 6

Cross References

Job 11:3നിന്‍റെ ജല്പനം കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ? 2 നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിക്കുവാൻ ആരുമില്ലയോ? 1

Job 27:4എന്‍റെ അധരം നീതികേട് സംസാരിക്കുകയില്ല; 2 എന്‍റെ നാവ് വ്യാജം ഉച്ചരിക്കുകയുമില്ല. 1

Job 36:4എന്‍റെ വാക്ക് കള്ളമല്ല നിശ്ചയം; 2 അറിവ് തികഞ്ഞവൻ നിന്‍റെ അടുക്കൽ നില്ക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 6:28

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 6:27Job 6Job 6:29 →