Job 7:3
വ്യര്‍ത്ഥമാസങ്ങൾ എനിക്ക് അവകാശമായി വന്നു, 2 കഷ്ടരാത്രികൾ എനിക്ക് ഓഹരിയായിത്തീർന്നു. 1
ബൈബിൾ (മലയാളം)
In The King James Version
So am I made to possess months of vanity, and wearisome nights are appointed to me.
In Context
2വേലക്കാരൻ നിഴൽ ആഗ്രഹിക്കുന്നതുപോലെയും 2 കൂലിക്കാരൻ കൂലിക്ക് കാത്തിരിക്കുന്നതുപോലെയും 1
Cross References
Job 16:7ഇപ്പോഴോ യഹോവ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; 2 അവിടുന്ന് എന്‍റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു. 1
Job 29:2“അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ 2 ദൈവം എന്നെ പരിപാലിച്ച നാളുകളിലെപ്പോലെ 2 ഞാൻ ആയെങ്കിൽ കൊള്ളാമായിരുന്നു. 1
Psalms 6:7ദുഃഖംകൊണ്ട് എന്‍റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു; 2 എന്‍റെ സകലശത്രുക്കളും നിമിത്തം ക്ഷീണിച്ചുമിരിക്കുന്നു. 1
Ecclesiastes 1:14സൂര്യന് കീഴെ നടക്കുന്ന സകലപ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം മായയും കാറ്റിനെ പിന്‍തുടരുന്നത് പോലെയും ആകുന്നു. + 1:14 കാറ്റിനെ പിന്‍തുടരുന്നത് പോലെയും ആകുന്നു. കാറ്റിനെ ഭക്ഷിക്കുന്നത് പോലെ ആകുന്നു 1