The Bible Software
bible.softwareJobJob 7 › Job 7:5

Job 7:5

എന്‍റെ ദേഹം പുഴുവും മൺകട്ടയും പൊതിഞ്ഞിരിക്കുന്നു. 2 എന്‍റെ ത്വക്കിൽ പുൺവായകൾ അടഞ്ഞ് വീണ്ടും പഴുത്തുപൊട്ടുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

My flesh is clothed with worms and clods of dust; my skin is broken, and become loathsome.

In Context

4കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്‍ക്കും എന്നു പറയുന്നു; 2 രാത്രി ദീർഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം ഞാൻ കിടന്നുരുളുന്നു. 1

6എന്‍റെ നാളുകൾ + 7:6 നെയ്ത്തോടം - നെയ്ത്തുകാരൻ തുണി നെയ്യാനുപയോഗിക്കുന്ന യന്ത്രംനെയ്ത്തോടത്തിലും വേഗതയുള്ളത്; 2 പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു. 1

Read all of Job 7

Cross References

Job 2:7അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പോയി. ഇയ്യോബിന്‍റെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.

Job 13:28ഞാൻ ചീഞ്ഞഴുകിയ വസ്ത്രംപോലെയും 2 പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു.

Job 17:14ഞാൻ ദ്രവത്വത്തോട്: 'നീ എന്‍റെ അപ്പൻ' എന്നും 2 പുഴുവിനോട്: 'നീ എന്‍റെ അമ്മയും സഹോദരിയും' എന്നും പറഞ്ഞിരിക്കുന്നു. 1

Job 19:26എന്‍റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം 2 ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും. 1

Job 30:18ദൈവത്തിന്‍റെ ഉഗ്രബലത്താൽ എന്‍റെ വസ്ത്രം വിരൂപമായിരിക്കുന്നു; 2 + 30:18 അങ്കി - പുറങ്കുപ്പായംഅങ്കിയുടെ കഴുത്തുപോലെ എന്നോട് പറ്റിയിരിക്കുന്നു. 1

Psalms 38:6ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു; 2 ഞാൻ ഇടവിടാതെ ദുഃഖിച്ച് നടക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 7:5

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 7:4Job 7Job 7:6 →