Job 9:33
ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന് 2 ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
Neither is there any daysman betwixt us, that might lay his hand upon us both.
In Context
34ദൈവം തന്‍റെ വടി എന്നിൽനിന്ന് നീക്കട്ടെ; 2 അവിടുത്തെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ; 1
Cross References
1 Kings 3:16അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകൾ രാജാവിന്‍റെ അടുക്കൽവന്ന് അവന്‍റെ മുമ്പാകെ നിന്നു.
Job 33:23“മനുഷ്യനോട് അവന്‍റെ ധർമ്മം അറിയിക്കേണ്ടതിന് 2 ആയിരത്തിൽ ഒരുവനായി മദ്ധ്യസ്ഥനായ ഒരു ദൂതൻ അവനുവേണ്ടി ഉണ്ടെങ്കിൽ 1
Psalms 139:5അങ്ങ് എന്‍റെ മുമ്പും പിമ്പും അടച്ച് 2 അങ്ങേയുടെ കൈ എന്‍റെ മേൽ വച്ചിരിക്കുന്നു. 1