The Bible Software
bible.softwareJoelJoel 1 › Joel 1:13

Joel 1:13

പുരോഹിതന്മാരേ, രട്ടുടുത്ത് വിലപിക്കുവിൻ; 2 യാഗപീഠത്തിന്‍റെ ശുശ്രൂഷകന്മാരേ, മുറയിടുവിൻ; 1 എന്‍റെ ദൈവത്തിന്‍റെ ശുശ്രൂഷകന്മാരേ, 2 ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിൽ 1 മുടങ്ങിപ്പോയിരിക്കകൊണ്ട് 2 നിങ്ങൾ വന്ന് രട്ടുടുത്ത് രാത്രി കഴിച്ചുകൂട്ടുവിൻ. 1

ബൈബിൾ (മലയാളം)

In The King James Version

Gird yourselves, and lament, ye priests: howl, ye ministers of the altar: come, lie all night in sackcloth, ye ministers of my God: for the meat offering and the drink offering is withholden from the house of your God.

In Context

12മുന്തിരിവള്ളി വാടി, 2 അത്തിവൃക്ഷം ഉണങ്ങി; 1 മാതളം, ഈന്തപ്പന, നാരകം മുതലായ 2 തോട്ടത്തിലെ സകലവൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; 2 ആനന്ദം മനുഷ്യരെ വിട്ട് മാഞ്ഞുപോയല്ലോ. 1

14ഒരു ഉപവാസത്തിനായി സമയം വേർതിരിക്കുവിൻ. 2 സഭായോഗം വിളിക്കുവിൻ; 1 മൂപ്പന്മാരെയും സകല ദേശനിവാസികളെയും 2 നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ; 2 യഹോവയോട് നിലവിളിക്കുവിൻ; 1

Read all of Joel 1

Cross References

Numbers 28:4ഒരു കുഞ്ഞാടിനെ രാവിലെയും മറ്റതിനെ വൈകുന്നേരത്തും യാഗം കഴിക്കേണം.

Numbers 28:14അവയുടെ പാനീയയാഗം കാളയൊന്നിന് അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന് ഹീനിൻ്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന് കാൽ ഹീനും ആയിരിക്കേണം; ഇത് മാസംതോറും എല്ലാ + 28:14 അമാവാസി എന്നാൽ കറുത്തവാവ്അമാവാസിയിലുമുള്ള ഹോമയാഗം.

2 Samuel 12:16ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് അപേക്ഷിച്ചു; ദാവീദ് ഉപവസിക്കുകയും അകത്ത് കടന്ന് രാത്രിമുഴുവനും നിലത്ത് കിടക്കുകയും ചെയ്തു.

Isaiah 22:12അന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് 2 കരച്ചിലിനും വിലാപത്തിനും മുണ്ഡനം ചെയ്യുന്നതിനും 2 രട്ടുടുക്കുന്നതിന്നും വിളിച്ചപ്പോൾ 1

Jeremiah 4:8ഇതു നിമിത്തം രട്ടുടുക്കുവിൻ; 2 വിലപിച്ചു മുറയിടുവിൻ; 1 യഹോവയുടെ ഉഗ്രകോപം 2 നമ്മെ വിട്ടുമാറിയിട്ടില്ലല്ലോ.

Ezekiel 7:18അവർ രട്ടുടുക്കും; 2 ഭീതി അവരെ മൂടും; 1 സകലമുഖങ്ങളിലും ലജ്ജയും 2 എല്ലാതലകളിലും കഷണ്ടിയും ഉണ്ടായിരിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Joel 1:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Joel 1:12Joel 1Joel 1:14 →