The Bible Software
bible.softwareJoelJoel 2 › Joel 2:25

Joel 2:25

ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന 2 എന്‍റെ മഹാസൈന്യമായ വെട്ടുക്കിളിയും 1 വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ 2 സംവത്സരങ്ങൾക്കു പകരം ഞാൻ 2 നിങ്ങൾക്ക് സമൃദ്ധിയുടെ നാളുകൾ നല്കും. 1

ബൈബിൾ (മലയാളം)

In The King James Version

And I will restore to you the years that the locust hath eaten, the cankerworm, and the caterpiller, and the palmerworm, my great army which I sent among you.

In Context

24അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; 2 ചക്കുകൾ വീഞ്ഞും എണ്ണയും കൊണ്ട് കവിഞ്ഞൊഴുകും. 1

26നിങ്ങൾ വേണ്ടുവോളം ഭക്ഷിച്ച് തൃപ്തരായി, 2 നിങ്ങളോട് അത്ഭുതകരമായി പ്രവർത്തിച്ചിരിക്കുന്ന 1 നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; 2 എന്‍റെ ജനം ഒരുനാളും ലജ്ജിച്ചുപോകുകയുമില്ല. 1

Read all of Joel 2

Cross References

Joel 2:2ഇരുട്ടും അന്ധകാരവും ഉള്ള ഒരു ദിവസം; 2 മേഘവും കൂരിരുട്ടും ഉള്ള ഒരു ദിവസം തന്നെ. 1 പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതമേഘം പോലെ 2 പെരുപ്പവും ബലവും ഉള്ള ഒരു ജനത; 1 അങ്ങനെയുള്ള ഒരു ജനത പണ്ട് ഉണ്ടായിട്ടില്ല; 2 മേലാൽ തലമുറതലമുറയോളം ഉണ്ടാകുകയുമില്ല. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Joel 2:25

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Joel 2:24Joel 2Joel 2:26 →