The Bible Software
bible.softwareJoelJoel 3 › Joel 3:13

Joel 3:13

അരിവാൾ എടുക്കുവിൻ; 2 നിലങ്ങൾ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നു; 1 വന്ന് ധാന്യം മെതിക്കുവിൻ; 2 ചക്കുകൾ നിറഞ്ഞിരിക്കുന്നു; 1 തൊട്ടികൾ കവിഞ്ഞിരിക്കുന്നു; 2 അവരുടെ ദുഷ്ടത വലിയതല്ലോ.” 1

ബൈബിൾ (മലയാളം)

In The King James Version

Put ye in the sickle, for the harvest is ripe: come, get you down; for the press is full, the fats overflow; for their wickedness is great.

In Context

12”ജനതകൾ ഉണർന്ന് യെഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. 2 അവിടെ ഞാൻ ചുറ്റുമുള്ള സകലജനതകളെയും ന്യായം വിധിക്കേണ്ടതിനായി ഇരിക്കും. 1

14വിധിയുടെ താഴ്വരയിൽ അസംഖ്യം സമൂഹങ്ങളെ കാണുന്നു; 2 വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. 1

Read all of Joel 3

Cross References

Genesis 13:13സൊദോം നിവാസികള്‍ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു. 1 അബ്രാം ഹെബ്രോനിലേക്ക് പോകുന്നു

Genesis 18:20പിന്നെ യഹോവ: “സൊദോമിനും ഗൊമോരയ്ക്കുമെതിരെയുള്ള നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നതുകൊണ്ട്

Isaiah 63:3“ഞാൻ ഏകനായി മുന്തിരിച്ചക്ക് ചവിട്ടി; 2 ജനതകളിൽ ആരും എന്നോടുകൂടി ഉണ്ടായിരുന്നില്ല; 1 എന്‍റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, 2 എന്‍റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; 1 അവരുടെ രക്തം എന്‍റെ വസ്ത്രത്തിൽ തെറിച്ചു; 2 എന്‍റെ ഉടുപ്പെല്ലാം മലിനമായിരിക്കുന്നു. 1

Lamentations 1:15“എന്‍റെ നടുവിലെ സകല ബലവാന്മാരെയും 2 കർത്താവ് നിരസിച്ചുകളഞ്ഞു; 1 എന്‍റെ യൗവനക്കാരെ തകർത്തുകളയേണ്ടതിന് 2 അവൻ എന്‍റെ നേരെ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി; 1 യെഹൂദാപുത്രിയായ കന്യകയെ 2 കർത്താവ് ചക്കിൽ ഇട്ടു ചവിട്ടിക്കളഞ്ഞിരിക്കുന്നു.” 1

Matthew 13:39കള ദുഷ്ടന്‍റെ പുത്രന്മാർ; അത് വിതച്ച ശത്രു പിശാച്; കൊയ്ത്ത് ലോകാവസാനം; കൊയ്യുന്നവർ ദൂതന്മാർ.

Revelation 14:15പിന്നെ മറ്റൊരു ദൂതൻ ദൈവാലത്തിൽ നിന്നു പുറത്തു വന്നു, മേഘത്തിന്മേൽ ഇരിക്കുന്നവനോട്: “നിന്‍റെ അരിവാൾ എടുത്തു കൊയ്യുവാൻ തുടങ്ങുക; ഭൂമിയിലെ വിളവ് വിളഞ്ഞിരിക്കുന്നതിനാൽ കൊയ്ത്തിന് സമയം ആയിരിക്കുന്നു“ എന്നു ഉറക്കെ വിളിച്ചു പറഞ്ഞു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Joel 3:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Joel 3:12Joel 3Joel 3:14 →