John 11:9
അതിന് യേശു: ഒരു ദിവസത്തിൽ പന്ത്രണ്ടു മണിക്കൂർ വെളിച്ചം ഇല്ലയോ? പകൽ സമയത്ത് നടക്കുന്നവൻ പകൽവെളിച്ചം കാണുന്നതുകൊണ്ട് ഇടറുന്നില്ല.
ബൈബിൾ (മലയാളം)
In The King James Version
In Context
10രാത്രിയിൽ നടക്കുന്നവനോ അവനു വെളിച്ചം ഇല്ലാത്തതുകൊണ്ട് ഇടറുന്നു എന്നു ഉത്തരം പറഞ്ഞു.
Cross References
Jeremiah 31:9അവർ കരഞ്ഞുകൊണ്ട് വരും; 2 യാചനയോടെ ഞാൻ അവരെ കൊണ്ടുവരും; 1 ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയിൽ 2 ഞാൻ അവരെ നദികൾക്കരികിലൂടെ നടത്തും; 1 ഞാൻ യിസ്രായേലിനു പിതാവും, 2 എഫ്രയീം എന്‍റെ ആദ്യജാതനുമല്ലയോ. 1
John 9:4എന്നെ അയച്ചവൻ്റെ പ്രവൃത്തി പകൽ ഉള്ളിടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിക്കുവാൻ കഴിയാത്ത രാത്രി വരുന്നു.