Joshua 12:13
ദെബീർരാജാവ്; ഗേദെർരാജാവ്;
ബൈബിൾ (മലയാളം)
In The King James Version
The king of Debir, one; the king of Geder, one;
In Context
12എഗ്ലോനിലെ രാജാവ്; ഗേസെർരാജാവ്;
Cross References
Joshua 10:38പിന്നെ യോശുവയും യിസ്രായേൽ ജനവും തിരിഞ്ഞ് ദെബീരിലേക്ക് ചെന്നു യുദ്ധംചെയ്തു.
Joshua 15:36ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.