യോശുവ 12:24
തിർസാരാജാവ്; ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.
ബൈബിൾ (മലയാളം)
In The King James Version
The king of Tirzah, one: all the kings thirty and one.
In Context
23ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജനതകളുടെ രാജാവ്;
Cross References
1 Kings 14:17അപ്പോൾ യൊരോബെയാമിന്‍റെ ഭാര്യ എഴുന്നേറ്റു പുറപ്പെട്ടു തിർസ്സയിൽ വന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടന്നപ്പോൾ കുട്ടി മരിച്ചു.
2 Kings 15:14എന്നാൽ ഗാദിയുടെ മകനായ മെനഹേം തിർസ്സായിൽനിന്നു പുറപ്പെട്ടു ശമര്യയിൽ വന്നു, യാബേശിന്‍റെ മകനായ ശല്ലൂമിനെ ശമര്യയിൽവച്ചു വെട്ടിക്കൊന്ന് അവനു പകരം രാജാവായി.
Psalms 135:11അമോര്യരുടെ രാജാവായ സീഹോനെയും 2 ബാശാൻരാജാവായ ഓഗിനെയും 2 സകല കനാന്യരാജ്യങ്ങളെയും തന്നെ. 1