Joshua 13:28
ഈ പട്ടണങ്ങൾ അവയുടെ ഗ്രാമങ്ങളുൾപ്പെടെ കുടുംബംകുടുംബമായി ഗാദ്യർക്ക് അവകാശമായി ലഭിച്ചു. 1 മനശ്ശെയുടെ പാതിഗോത്രത്തിന്‍റെ ഓഹരി
ബൈബിൾ (മലയാളം)
In The King James Version
This is the inheritance of the children of Gad after their families, the cities, and their villages.
In Context
29മോശെ മനശ്ശെയുടെ പാതിഗോത്രത്തിന് കുടുംബംകുടുംബമായി അവകാശമായി കൊടുത്ത ദേശങ്ങൾ:
Cross References
1 Chronicles 5:16അവർ ഗിലെയാദിലെ ബാശാനിലും, അതിന്‍റെ പട്ടണങ്ങളിലും ശാരോനിലെ എല്ലാപുല്പുറങ്ങളുടെയും അതിർവരെ താമസിച്ചു.