യോശുവ 15:30
എൽതോലദ്, കെസീൽ, ഹോർമ്മ,
ബൈബിൾ (മലയാളം)
In The King James Version
And Eltolad, and Chesil, and Hormah,
In Context
Cross References
Numbers 21:3യഹോവ യിസ്രായേലിന്‍റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന് ഹോർമ്മാ + 21:3 ഹോർമ്മാ നാശം എന്നു പേരായി. 1 താമ്രസർപ്പം
Joshua 19:4എൽതോലദ്, ബേഥൂൽ, ഹോർമ്മ,
1 Samuel 30:30-31 ഹോർമ്മയിലുള്ളവർക്കും കോർ-ആശാനിൽ ഉള്ളവർക്കും അഥാക്കിലുള്ളവർക്കും ഹെബ്രോനിലുള്ളവർക്കും ദാവീദും അവന്‍റെ ആളുകളും സഞ്ചരിച്ചുവന്ന സകലസ്ഥലങ്ങളിലേക്കും കൊടുത്തയച്ചു.