യോശുവ 15:54
ഹുമ്ത, ഹെബ്രോൻ എന്ന കിൎയ്യത്ത്-അൎബ്ബ, സീയോർ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
Sathyavedapusthakam (Malayalam Bible)
In The King James Version
And Humtah, and Kirjath-arba, which is Hebron, and Zior; nine cities with their villages:
In Context
53യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക,
Cross References
Joshua 14:15ഹെബ്രോന്നു പണ്ടു കിൎയ്യത്ത്-അൎബ്ബാ എന്നു പേരായിരുന്നു; അൎബ്ബാ എന്നവൻ അനാക്യരിൽ വെച്ചു അതിമഹാൻ ആയിരുന്നു. അങ്ങനെ യുദ്ധം തീൎന്നു ദേശത്തിന്നു സ്വസ്ഥത വന്നു.