യോശുവ 19:25
കുടുംബംകുടുംബമായി അവർക്ക് ലഭിച്ച ദേശങ്ങൾ ഹെല്‍ക്കത്ത്, ഹലി, ബേതെൻ, അക്ശാഫ്,
ബൈബിൾ (മലയാളം)
In The King James Version
And their border was Helkath, and Hali, and Beten, and Achshaph,
In Context
24ആശേർ മക്കളുടെ ഗോത്രത്തിനായിരുന്നു അഞ്ചാമത്തെ നറുക്കു വീണത്.
Cross References
Joshua 12:20അക്ശാഫുരാജാവ്; താനാക് രാജാവ്;
2 Samuel 2:16ഓരോരുത്തൻ അവനവന്‍റെ എതിരാളിയെ മുടിക്കു പിടിച്ചു പാർശ്വത്തിൽ വാൾ കുത്തിക്കടത്തി; അങ്ങനെ അവർ ഒരുമിച്ചു വീണു. അതുകൊണ്ട് ഗിബെയോനിലെ ആ സ്ഥലത്തിന് ഹെല്‍ക്കത്ത് + 2:16 ഹെല്‍ക്കത്ത് ഹസ്സൂരിം, വാളുകളുടെ നിലം എന്നു പേരായി.