Joshua 21:15
എസ്തെമോവയും അതിന്‍റെ പുല്പുറങ്ങളും ഹോലോനും അതിന്‍റെ പുല്പുറങ്ങളും ദെബീരും അതിന്‍റെ പുല്പുറങ്ങളും
ബൈബിൾ (മലയാളം)
In The King James Version
And Holon with her suburbs, and Debir with her suburbs,
In Context
14യത്ഥീരും അതിന്‍റെ പുല്പുറങ്ങളും
Cross References
Joshua 10:38പിന്നെ യോശുവയും യിസ്രായേൽ ജനവും തിരിഞ്ഞ് ദെബീരിലേക്ക് ചെന്നു യുദ്ധംചെയ്തു.
Joshua 15:49ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന,
1 Chronicles 6:58ഹീലേനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും