Joshua 21:37
യാഹാസും അതിന്‍റെ പുല്പുറങ്ങളും കെദേമോത്തും അതിന്‍റെ പുല്പുറങ്ങളും മേഫാത്തും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണങ്ങളും ലഭിച്ചു.
ബൈബിൾ (മലയാളം)
In The King James Version
Kedemoth with her suburbs, and Mephaath with her suburbs; four cities.
In Context
36രൂബേൻ ഗോത്രത്തിൽ നിന്ന് ബേസെരും അതിന്‍റെ പുല്പുറങ്ങളും
Cross References
Joshua 13:18യാഹാസും കെദേമോത്തും മേഫാത്തും കിര്യത്തയീമും